Friday, March 16, 2012
സുഹൃത്തുക്കളെ................ നിങ്ങള്‍ക്കറിയാമല്ളോ നമ്മുടെ രാജ്യത്ത് പൗരന്‍മാര്‍ക്ക് സുപ്രധാനമായ അവകാശം നലകുന്ന ഒരു നിയമം പാക്കിയിരുന്നു. വിവരാവകാശ നിയമം 2005 എന്ന ആ നിയമത്തിന്‍െറ ചിറകരിയാനാണ് കേരളത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കാന്‍മാരും വിവരാവകാശ കമിഷനിലെ അംഗങ്ങളും ശ്രമിക്കുന്നത്...........................പ്രതികരിക്കണ്ടേ നമുക്കും..................
Subscribe to:
Comments (Atom)

