അക്ഷരം പഠിച്ചപ്പോള്‍ വായിക്കാന്‍ തുടങ്ങി.
വായന ശാലയില്‍ പോകാറായപ്പോള്‍ റേഡിയോ കേട്ടിരുന്നു.
അത് ആസ്വാദ്യകരമായി തീരുമ്പോഴേക്ക് ടി.വി കാണാന്‍ തുടങ്ങി.
ചാനലുകള്‍ ക്ലിയറായപ്പോഴേക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റും പഠിച്ചു.
ചാറ്റിംഗ് തുടങ്ങിയപ്പോഴേക്ക് ഭാഷ മറന്നു.