കവിത വിരിയുന്നകണ്ണുകള്ക്ക്പറയാനുള്ളത്സന്ധ്യകളെ കുറിച്ചാണ്.
അമ്മ വരുമ്പോള്കയ്യില്‍ കരുതുന്നപൊതിച്ചോറുമ്നോക്കിയിരിക്കുമ്.
ഹോട്ടലില്‍ അമ്മ കഴുകിയപാത്രങളില്അവശേഷിച്ചഎല്ലിന്‍ കഷണങളും കാത്ത്.
വിശപ്പിന്റെ മദ്യാഹ്നങളില്അടിവയറ്റില്‍ പൊടിയുന്നനൊമ്പരങള്‍ ആവിയായിഉയരാറുന്ദ്,ആരും കാണാറില്ല.
വഴിക്കണ്ണുമായികാത്തിരിക്കുന്നത്എനതിനെന്ന്, ആരുമ്ചോദിച്ചില്ല,പറയാനാശിച്ചിട്ടുമ്.
അസ്തമയത്തിന്റെആഴക്കടലില്ആമാശയത്തിനaahLaAdam;അമ്മയുടെ നിഴലു കണ്ടിട്ട്.
ഓടിച്ചെന്ന് ചേല തുമ്പില്മുഅത്തിയപ്പേഓള്;നെറുകയില്തലോടി; സ്നേഹപൂര്വ്വമ്തിളങുന്ന കണ്ണില്‍ അശ്രു.
നന്ദി സൂചകമായി
മുരടനക്കിമ്യാവൂ...മ്യാവൂ,,,മ്യാവൂ.