Monday, June 23, 2008

മൊഴി മാറ്റം

പ്രേമാഭയാര്തന നടത്തിയപ്പോള്‍
ഇഷ്ടമാണെന്ന് പറഞ്ഞു
പിന്നീടൊരിക്കല് ചുംബനം
ചോദിച്ചപ്പോള്‍
ഇഷ്ടമല്ലെന്നു പറഞ്ഞു.
മഴയാണോ വെയിലാണോ പ്രിയം ?
ഇടയ്ക്കിടെ അവളുടെ
ഉത്തരം മരിക്കൊണ്ടിരിന്നു
ഇതത്രയും അനായാസം മാറ്റാന്‍
സാധിക്കുന്ന മറ്റെന്തുണ്ട് 'മൊഴിയല്ലാതെ '