ക്ഷുഭിത യ്യൌവനത്തില്‍ തുടങ്ങിയ സൌഹ്ര്തമന്,പഠനം കഴിഞ്ഞു ജോലി അയപ്പോയും വാരണ്ട്യങ്ങളില്‍ കാണാറുണ്ടായിരുന്നു .എപ്പോഴാണെന്നറിയില്ല അടുപ്പം കുറഞ്ഞത് [അന്നവന്റെ വിവാഹം കഴിഞ്ഞിരിക്കാം ,പെന്നോരുംപെട്ടാല്‍.....,ശ്വാസം കേള്‍ക്കാവുന്ന അത്രയും അടുത്താണല്ലോ ഇപ്പോഴവന്‍ താമസം ....അതും ആയിരിക്കാം കാരണം....]എന്റെ വിവാഹത്തിന് അവനെ ക്ഷണിച്ചത് ഒര്കുടിലൊരു സ്ക്രാപ്പ് ഇട്ട്..........................